Skip to main content

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജില്‍ ജൂണ്‍ മാസം ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്‌സിന് എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷ നല്‍കാം. റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്‌സില്‍ വിന്റോ എ സി, സ്പ്ലിറ്റ് എ സി, വാട്ടര്‍ കൂളര്‍, ഡീപ്പ് ഫ്രീസര്‍, ബോട്ടില്‍ കൂളര്‍, റഫ്രിജിറേറ്റര്‍ തുടങ്ങിയവയുടെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ലഭിക്കും. ഫോണ്‍: 9847699720.

 

date