Skip to main content

മരം ലേലം

കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാനുള്ള സ്ഥലത്ത് നിലവിലുള്ള 24 മരങ്ങള്‍ മെയ് 23 ന് രാവിലെ 11 ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 15,600 രൂപ നിരതദ്രവ്യം നല്‍കണം. ലേലത്തിനുള്ള മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ മെയ് 21 ന് വൈകീട്ട് 3 ന് മുമ്പായി  സമര്‍പ്പിക്കണം. ഫോണ്‍: 04936 206077

date