Skip to main content

അദ്ധ്യാപക ഒഴിവ്

ഹേരൂര്‍ മീപ്രി സര്‍ക്കാര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി എച്ച് എസ് ഇ - എന്‍ എസ് ക്യൂ എഫ് വിഭാഗത്തില്‍ കൊമേഴ്‌സ്, ഇ ഡി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്കും (പിജി, ബിഎഡ്, സെറ്റ് ) വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അക്കൗണ്ടന്‍സി ആന്റ് ഓഡിറ്റിംഗ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് (ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം) നിലവിലുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം മെയ് 27ന് രാവിലെ 10ന് നടക്കും. ഫോണ്‍ 9447794883, 9446959989.

date