Skip to main content

ഒറ്റപ്പുരക്കാല്‍-തട്ടാളത്തേര റോഡ് നിര്‍മ്മാണം ഭരണാനുമതിയായി

നീലേശ്വരം നഗരസഭയിലെ ഒറ്റപ്പുരക്കാല്‍-തട്ടാളത്തേര റോഡ് നിര്‍മ്മാണത്തിനായി എം രാജഗോപാലന്‍ എംഎല്‍എയുടെ 2021-22ലെ പ്രത്യേക വികസന നിധിയില്‍ നിന്ന് 4,90,000 രൂപ അനുവദിച്ചു.

date