Skip to main content

ഭൂവുടമസ്ഥര്‍ക്ക് പരിശോധിക്കാം

ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 72 -ന്റെ റീസര്‍വ്വെ റിക്കാര്‍ഡുകള്‍ ജൂണ്‍ 1 മുതല്‍ 31 വരെ തിമിരി വില്ലേജ് ഓഫീസില്‍ ഭൂവുടമസ്ഥരുടെ പരിശോധനയ്ക്കായി വച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ കൈവശഭൂമിയുടെ അവകാശ രേഖകളുമായി തിമിരി വില്ലേജ് ഓഫീസില്‍ ഹാജരായി റിക്കാര്‍ഡുകള്‍ പരിശോധിക്കാവുന്നതും പരാതികള്‍ ഉണ്ടെങ്കില്‍ ഫോറം നമ്പര്‍ 160 -ല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതുമാണ്. ഈ അവസരം വില്ലേജിലെ മുഴുവന്‍ ഭൂവുടമസ്ഥരും പ്രയോജനപ്പെടുത്തണമെന്ന് കാസര്‍കോട് റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04994 256240.

date