Skip to main content

അധ്യാപകരുടെ ഒഴിവ്

ജി എച്ച് എസ് എസ് ചെമ്മനാട് സ്‌കൂളില്‍ നടപ്പ് അധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഹൈസ്‌കൂള്‍ വിഭാഗം അധ്യാപക ഒഴിവുകളിലേക്ക് എച്ച് എസ് എ അറബി, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, പ്രൈമറി വിഭാഗം യു പി എസ് എ (മലയാളം) ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം മെയ് 27ന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

date