Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ്-ശിശുവികസന പദ്ധതി ഓഫീസ് കാഞ്ഞങ്ങാട് അഡീഷണലിന് കീഴിലെ പളളിക്കര ഗ്രാമപഞ്ചായത്തിന്റെയും പുല്ലൂര്‍ - പെരിയ, ഉദുമ ഗ്രാമപഞ്ചായത്തുകളിലെയും അങ്കണവാടികളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍ 04672 275755.
date
- Log in to post comments