Skip to main content

അധ്യാപക ഒഴിവ്

മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇഡി, ഇംഗ്ലീഷ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം ആര്‍ ഡി എ (ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം മെയ് 28ന് രാവിലെ 10.30ന് നടക്കും. ഫോണ്‍ 9400046820.

date