Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പ്-ശിശുവികസന പദ്ധതി ഓഫീസ് കാഞ്ഞങ്ങാട് അഡീഷണലിന് കീഴിലെ ബേഡഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ കോഴിമുട്ട, പാല്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു.
 

date