Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

 

 

തിരുവള്ളൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപെടുത്തി പണി പൂർത്തിയാക്കിയ  വടക്കയിൽമുക്ക്‌ - എടക്കാറാട്ട്‌ പൊയിൽ റോഡ്‌ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സബിത മണക്കുനി നിർവഹിച്ചു. പഞ്ചായത്ത് അം​ഗം ഷഹനാസ്‌ അധ്യക്ഷത വഹിച്ചു. തയ്യുള്ളതിൽ കുഞ്ഞിക്കണ്ണൻ, തച്ചോളി അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. വാർഡ്‌ കൺവീനർ ആർ. കെ. മുഹമ്മദ്‌ സ്വാഗതവും റഷീദ്‌ പാറേമ്മൽ  നന്ദിയും പറഞ്ഞു.

date