Skip to main content

കാസറഗോഡ് നഗരസഭ വികസന സെമിനാര്‍

കാസറഗോഡ് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ ജൂണ്‍ നാലിന് രാവിലെ 11ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

date