Skip to main content

എല്‍ബിഎസ് കോളേജില്‍ അധ്യാപക ഒഴിവ്

കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ (ഫിസിക്‌സ്) തസ്തികയില്‍ താല്‍ക്കാലികനിയമനം നടത്തുന്നു. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദംയോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍  മൂന്നിന്് രാവിലെ 10ന് കോളേജില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക്  കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04994 - 250290

date