Skip to main content

തേക്കിൻതൈ വിൽപ്പനയ്ക്ക് 

കോട്ടയം: കേരള വന്യജീവി വകുപ്പിൻ്റെ കോട്ടയം സാമൂഹിക വനവൽക്കരണ വിഭാഗം ഡിവിഷനിലെ  എരുമേലി കനകപ്പാലം നഴ്സറിയിലും കോട്ടയം പാറമ്പുഴ നഴ്സറിയിലും  നല്ലയിനം തേക്കിൻ തൈകളും തേക്ക്  സ്റ്റമ്പുകളും വലിയ  കൂട തൈകളും  വിൽപ്പനയ്ക്ക്. 10 തൈകളിൽ കൂടുതൽ ആവശ്യമുള്ളവർ കരം അടച്ച രസീത് നൽകണം. വിശദവിവരത്തിന് ഫോൺ:  8547603650, 8547603640, 0481-2310412.

(കെ.ഐ.ഒ.പി.ആർ. 1308/2022)

date