Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: വൈക്കം ഐ.സി. ഡി.എസ്. പ്രോജക്ട് ഓഫീസിൽ  കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ നിന്ന് ടെൻഡർ ക്ഷണിച്ചു. 10 മാസത്തേക്കാണ് ടെൻഡർ.  ജൂൺ ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെൻഡർ സ്വീകരിക്കും. 
വിശദവിവരങ്ങൾക്ക് ഫോൺ: 04829-225156, 9188959706.

date