Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലയില്‍ റീസര്‍വെ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് 18 വില്ലേജുകളിലേക്കായി സര്‍വെ തുടങ്ങുന്ന തിയതി മുതല്‍ ആറ് മാസത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിനായി വാഹന ഉടമകളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂണ്‍ ആറിനകം ലഭ്യമാക്കണം. ഫോണ്‍: 0483 2732167.

date