Skip to main content

ജൂൺ ഏഴ് മുതൽ തെക്കേ ഇന്ത്യയിൽ മഴ സജീവമാകും

ജൂൺ ഏഴ്  മുതൽ തെക്കേ ഇന്ത്യയിൽ മഴ സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഇന്നും (ജൂൺ 5),ജൂൺ ഏഴ് മുതൽ ഒമ്പത് വരെയുള്ള  തീയതികളിലും  ഒറ്റപ്പെട്ട ശക്തമായ മഴക്ക്  സാധ്യതയെന്നും  കേന്ദ്ര  കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date