Skip to main content

കലക്ടറേറ്റിൽ വൃക്ഷത്തൈ നട്ടു

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശനുസരണം കലക്ടറേറ്റിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ വൃക്ഷത്തൈ നട്ടു. ചടങ്ങിൽ കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, ജിജേഷ്. ടി, ബിജേഷ്. കെ, സനീഷ്, പ്രമോദ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ നാല് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ കാര്യാലയത്തിലും വൃക്ഷതൈകൾ നാട്ടുപിടിപ്പിച്ചു

date