Skip to main content

കൊതുക് നശീകരണം: ശനിയാഴ്ചകളിൽ ഡ്രൈഡേ ആചരിക്കണം- കളക്ടർ 

ആലപ്പുഴ: കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉറവിട നശീകരണം ലക്ഷ്യമാക്കി എല്ലാ ശനിയാഴ്ചകളിലും ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും ഡ്രൈഡേ ആചരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്
വകുപ്പുകളുടെ മേധാവികൾക്ക് നിർദ്ദേശം നൽകി. ജില്ലയിൽ പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിർദേശം.

date