Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലയും, അജാനൂര്‍, മടിക്കൈ പഞ്ചായത്തുകളിലെയും അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15. ഫോണ്‍ 04672 217437

date