Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടിക വര്‍ഗ വികസന വികസന വകുപ്പിന് കീഴിലുള്ള പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ യു.പി വിഭാഗം 105 വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ നൈറ്റ് ഡ്രസ്സ് രണ്ട് വീതം വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 10.  ഫോണ്‍ 04994 239969

date