Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടിക വര്‍ഗ വികസന വികസന വകുപ്പിന് കീഴിലുള്ള പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥിനികളുടെ യൂണിഫോം , നിശാവസ്ത്രം , പെറ്റിക്കോട്ട് , ബെഡ്ഷീറ്റ് എന്നിവ ഈ അധ്യയന വര്‍ഷം അലക്കി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി ജൂണ്‍ 10.  ഫോണ്‍ 04994 239969

date