Skip to main content

വനിതാ സംരംഭകര്‍ക്ക് സംരംഭകത്വ വര്‍ക്ക്ഷോപ്പ്

സംരംഭകരാവാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റെയും ടൈ കേരളയുടെയും ആഭിമുഖ്യത്തില്‍ ഒരു ദിവസത്തെ സൗജന്യ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് ജൂണ്‍ 23ന്  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി) കളമശ്ശേരി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ www.kied.info എന്ന വെബ്സൈറ്റില്‍  ഓണ്‍ലൈനായി ജൂണ്‍ 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890,2550322.

date