Skip to main content

കുടിവെള്ള വിതരണം മുടങ്ങും

കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള വിതരണ ലൈനുകളുടെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (വെള്ളി) രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ വെള്ളാരംകുന്ന്, പെരുന്തട്ട, ഗവ.കോളേജ്, പുത്തൂര്‍വയല്‍, റാട്ടകൊല്ലി, പുല്‍പ്പാറ, ചന്ത റോഡ്, ബൈപ്പാസ് റോഡ്, കൈരളിനഗര്‍, ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും.

date