Skip to main content

ജീവന്‍ രക്ഷാ പതക് അവാര്‍ഡ് 2022; അപേക്ഷ ക്ഷണിച്ചു

 
കേന്ദ്ര സര്‍ക്കാരിന്റെ 2022 ലേക്കുള്ള ജീവന്‍ രക്ഷ പതക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020 ഒക്ടോബര്‍ 1 നു ശേഷം ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ്. വെബ്‌സൈറ്റ്. www.awards.gov.in ഫോണ്‍: 04936 205307.

date