Skip to main content

അപേക്ഷ ക്ഷണിച്ചു

പനമരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ വിദഗ്ധ/അര്‍ദ്ധ വിദഗ്ധ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
പനമരം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ വിദഗ്ധ അര്‍ദ്ധ വിദഗ്ധ തൊഴിലാളികള്‍ ജൂണ്‍ 20 മുമ്പായി പനമരം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

date