Skip to main content

ഗസ്റ്റ് ലക്ച്ചര്‍ നിയമനം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് വിഭാഗങ്ങളില്‍
താല്‍ക്കാലിക അടിസ്ഥാനത്തില്‍ പാര്‍ടൈം ഗസ്റ്റ് ലക്ച്ചര്‍മാരെ നിയമിക്കുന്നു. ഇലക്ട്രോണിക്സ് അധ്യാപകര്‍ക്ക് ജൂണ്‍ 13  ന് രാവിലെ 9.30 നും മാത്തമാറ്റിക്സ് ഉച്ചക്ക് 2 നും  കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. യു.ജി.സി യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 8547005077.

date