Skip to main content

ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

 

 

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 12 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ശുചിമുറി കെട്ടിടങ്ങളാണ് നിര്‍മിച്ചത്.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സി കെ ശശി, കെ എ ജോസുകുട്ടി, ലൈസ ജോര്‍ജ്, പ്രിന്‍സിപ്പൽ വി കെ ഷാന്റി, പി.ടി.എ പ്രസിഡന്റ് ജോബി എടച്ചേരി എന്നിവര്‍ സംസാരിച്ചു.

date