Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എൻ്റെ കൂട് സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനായി അംഗീകൃത ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനങ്ങൾ വ്യക്തികൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി  18 ജൂൺ 2022 ന് ഉച്ചയ്ക്ക് 2 മണി വരെ. ക്വട്ടേഷൻ കവറിനു പുറത്ത് 'എൻ്റെ കൂട് സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനുള്ള ക്വട്ടേഷൻ' എന്ന് എഴുതിയിരിക്കണം. വിലാസം: ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ കാക്കനാട് 682030. കൂടുതൽ വിവരങ്ങൾക്ക് 0484 2952949.

date