Skip to main content

ലേലം

 

എറണാകുളം മഹാരാജാസ് കോളേജ് കാമ്പസിനുളളില്‍  മുറിച്ചിട്ട മരങ്ങൾ ജൂൺ 15ന്  രാവിലെ 11ന് ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ രാവിലെ 10ന് കോളേജ് കാമ്പസില്‍ പേര് രജിസ്റ്റര്‍  ചെയ്ത് ലേല തുകയുടെ ഒരു ശതമാനം അടക്കണം. കൂടുതല്‍ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

 

date