Skip to main content

ഇന്‍റര്‍വ്യൂ

 

എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജില്‍  കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒഴിവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖം : ജൂൺ 23ന് രാവിലെ 11 ന്.  യോഗ്യത:  അംഗീക‍ൃത സർവകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം/കമ്പ്യൂട്ടർ സയന്‍സിലുളള ബിരുദാനന്തര ബിരുദം/കമ്പ്യൂട്ടർ സയന്‍സില്‍ ബി.ടെക് ബിരുദം/രണ്ട് വർഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളളർ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍റർവ്യൂവിന് ഹാജരാകണം

date