Skip to main content

വായ്പ മേള നടത്തി

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ തവനൂര്‍ ഐഡിയല്‍ കോളജില്‍ വായ്പ മേള നടത്തി. ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് അധ്യക്ഷനായി. കോര്‍പ്പറേഷന്‍  മാനേജിങ് ഡയറക്ടര്‍ സുനില്‍ ചാക്കോ, ഐഡിയല്‍ കോളജ് ഡയറക്ടര്‍ മജീദ് എന്നിവര്‍ സംസാരിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള വിവിധ വായ്പാ പദ്ധതികളെ പരിചയപ്പെടുത്തി.

date