Skip to main content

തീയതി നീട്ടി

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ. റ്റി. ഡി. പി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 300ല്‍ അധികം വിദ്യാര്‍ത്ഥിനികള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട തീയതി ജൂണ്‍ 20 വരെ ദീര്‍ഘിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് 04828 202751
(കെ.ഐ.ഒ.പി.ആര്‍ 1392/2022)

 

date