Skip to main content

പദ്ധതി രൂപീകരണ യോഗം

ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ പുനരധിവാസത്തിനായുള്ള പദ്ധതി രൂപീകരിക്കാന്‍ ജൂണ്‍ 17ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയിലാണ് യോഗം.
 

date