Skip to main content

സംഘാടക സമിതി രൂപീകരണ യോഗം

ചട്ടഞ്ചാലില്‍ നിര്‍മിച്ച സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം ജൂണ്‍ 15ന് രാവിലെ 11ന് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ ചേരും. സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിക്കും. ജൂണ്‍ 20നാണ് ഉദ്ഘാടനം.

date