Skip to main content

സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2022-23 അധ്യായന വര്‍ഷം 6,8 ക്ലാസ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഈ ക്ലാസ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൂര്‍നാട് എം.ആര്‍.എസില്‍ പ്രവേശന പരീക്ഷ നടത്തും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 21 ന് രാവിലെ 10 ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍:04935293868.

date