Skip to main content

തെളിമ' പഠന മികവ് പദ്ധതി ഉദ്ഘാടനം ചെയ്തു

ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ഒന്നാംവര്‍ഷ പ്ലസ് വണ്‍   വിദ്യാര്‍ഥികള്‍ക്കുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ  'തെളിമ' പഠന മികവ് പദ്ധതി ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് അംഗം ഉമൈമത് കാരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ നിഷാ ബീഗം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍  ഷാഹുല്‍ഹമീദ് മണപ്പാട്ടില്‍,  എ.എ ഇബ്രാഹിം,    മുഹമ്മദാലി,   എന്‍.കെ അബ്ദുല്‍ റഷീദ്, മുഹമ്മദ് ഷാഫി, ഫാത്തിമ റിംന കുരുണിയന്‍ എന്നിവര്‍ സംസാരിച്ചു.

date