Skip to main content

റൈഫിള്‍ ഷൂട്ടിങ് പരിശീലനം

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ റൈഫിള്‍ അസോസിയേഷന്‍ എന്നിവയുടെ അംഗീകാരമുള്ള  സ്പോര്‍ട്സ് പ്രമോഷന്‍ അക്കാദമി എയര്‍ റൈഫിള്‍  ഷൂട്ടിങില്‍ പരിശീലനം നല്‍കുന്നു. ജില്ലാ റൈഫിള്‍  അസോസിയേഷനില്‍  അംഗീകാരമുള്ള  അക്കാദമിയില്‍ നിന്ന് പരിശീലനം നേടാന്‍  ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 19ന്  രാവിലെ 10ന് മഞ്ചേരി ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് മുന്‍വശത്തുള്ള  സ്പോര്‍ട്സ് പ്രമോഷന്‍ അക്കാദമിയില്‍  റിപ്പോര്‍ട്ട് ചെയ്യണം. ഞായറാഴ്ചകളിലാണ് പരിശീലനം. ഫോണ്‍: 9995811282, 9895243626.
 

date