Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് തസ്തികയുടെ ( കാറ്റഗറി നമ്പര്‍ 207/2019) സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 17,18,20,22,23,24,25,27,28,29,30, ജൂലൈ ഒന്ന് തീയതികളിലായി നടക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ കളര്‍ മോഡില്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത് ഒറ്റത്തവണ പ്രമാണ പരിശോധനക്കായി സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം നിശ്്ചിത തിയതിയില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ എത്തണം.

date