Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഉപയോഗശൂന്യമായ ഫാനുകൾ ട്യൂബ് ലൈറ്റുകളുടെ ഫ്രെയിമുകൾ മറ്റ് ആക്രി വസ്തുക്കൾ എന്നിവ വിലയ്ക്കെടുത്ത് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 25-ന് വൈകിട്ട് നാലു വരെ സ്വീകരിക്കും

date