Skip to main content

മിനിമം വേതന ഉപസമിതി യോഗം 29ന്

 

    ഇലക്ട്രിക് ഉപകരണങ്ങളും ഗൃഹോപകരങ്ങളും  സോഫ്റ്റ് വെയര്‍ സിസ്റ്റം നടത്തിപ്പും മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശകസമിതിയുടെ ഉപസമിതി ഈ മാസം 29 നു രാവിലെ 11 ന് എറണാകുളം സര്‍ക്കാര്‍ അതിഥി  മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ തെളിവെടുപ്പ് യോഗം ചേരും. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണം. 
 

date