Skip to main content

കെല്‍ട്രോണില്‍ അനിമേഷന്‍  കോഴ്സുകള്‍

 

 
    സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിം മേക്കിംഗ്, ഗ്രാഫിക്‌സ് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ആഡിയെ ആന്റ് വൂഡിയെ എഡിറ്റിംഗ് തുടങ്ങിയ കോഴ്സുകളിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നു.

    വിശദവിവരങ്ങള്‍ക്ക് ഫോണ്‍  04862228281, 7560965520  നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ വിലാസത്തിലോ ബന്ധപ്പെടുക.

date