Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

    എറണാകുളം ജനറല്‍ ആശുപത്രിയിലെ സി.ടി.വി.എസ് ഓപ്പറേഷന്‍ തിയറ്ററിലേക്ക് ഒരു കാര്‍ഡിയാക് ഔട്ട്പുട്ട് മൊഡ്യൂള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 30-ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും.

date