Skip to main content

ലേലം

 

എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസിനുളളില്‍ മുറിച്ചിട്ട മരങ്ങളും ശിഖിരങ്ങളും ജൂൺ 25-ന് രാവിലെ 11-ന് ലേലം ചെയ്ത് വില്‍ക്കുന്നു.  താത്പര്യമുളളവര്‍  അന്നേ ദിവസം രാവിലെ 10-ന് കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

date