Skip to main content

താത്ക്കാലിക നിയമനം

 

മഹാരാജാസ് കോളേജില്‍ വൊക്കേഷണല്‍ കോഴ്സുകളുടെ (ബി.എസ്.സി ഫിസിക്സ് ഇന്‍സ്ട്രുമെന്‍റേഷന്‍, ബി.എസ്.സി കെമിസ്ട്രി എന്‍വിയോണ്‍മെന്‍റ്) 2022-23 അധ്യയന വര്‍ഷത്തെ നടത്തിപ്പിലേക്കായി ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായുളള ഇന്‍റര്‍വ്യൂ ജൂൺ 30-ന് രാവിലെ 10.30 ന് നടത്തുന്നു. ലാബ് അറ്റന്‍ഡറായി ജോലി ചെയ്തിട്ടുളള പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  കോളേജ് വെബ്സൈറ്റായ www.maharaja’s.ac.in സന്ദര്‍ശിക്കുക.
 

date