Skip to main content

നേവൽ വിമുക്തഭടന്മാർക്കും /ആശ്രിതർക്കും പ്രശ്ന പരിഹാരത്തിന് അവസരം

      നാവിക സേനയിലെ വിമുക്തഭടന്മാർക്കും ആശ്രിതർക്കും വേണ്ടി മാത്രമായി കൊച്ചി നേവൽ ഓഫീസിൽ നിന്നുള്ള ജീവനക്കാർ പ്രശ്ന പരിഹാരത്തിനുള്ള കൂടിക്കാഴ്ച നടത്തുന്നു. ജൂലൈ 8ന് രാവിലെ 11 മുതൽ 1 വരെ  ജില്ലാ സൈനിക റസ്റ്റ് ഹൗസി (ഐ. എം. ജി ജംഗ്ഷന് സമീപം ) ലാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രശ്നപരിഹാരം ആവശ്യമുള്ളവർ ഇതേ ദിവസം ജില്ല നേവൽ സൈനിക റസ്റ്റ് ഹൗസിൽ എത്തിച്ചേരണം.
ഫോൺ - 0484 2422239

date