Skip to main content

ഇ -ടെൻഡർ ക്ഷണിച്ചു

 

കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിലെ എം. എൽ. എ ആസ്തി വികസന പ്രവർത്തികളും എൻ. സി. എഫ് ഫ്ലഡ് പ്രവർത്തികളും പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള കരാറുകാരിൽ നിന്ന് ഇ -ടെൻഡർ ക്ഷണിച്ചു. അവസാന തീയതി : ജൂലൈ ഒന്നിന് വൈകീട്ട് ആറു മണി. കൂടുതൽ വിവരങ്ങൾക്ക് www.lsgkerala.gov.in സന്ദർശിക്കുക. ഫോൺ : 0485 2822544

date