Post Category
ടെൻഡര്‍ ക്ഷണിച്ചു
വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴില്‍ എടത്തല ഗ്രാമപഞ്ചായത്തിലെ 42 അങ്കണവാടികളിലേക്ക് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നിശ്ചിത ദിവസങ്ങളില്‍ കോഴിമുട്ടകള്‍ നേരിട്ട് വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച കവറുകളിലുള്ള ടെൻഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 136080 രൂപ. അവസാന തീയതി ജൂണ്‍ 30. ഫോണ്‍ 0484 2952488, 9387162707
date
- Log in to post comments