Skip to main content

കേരള ജല അതോറിറ്റി ഇ-അബാക്കസ്  അപ്‌ഡേഷന്‍: സേവനങ്ങള്‍ തടസപ്പെടും

    കേരള ജല അതോറിറ്റിയുടെ റവന്യൂ സോഫ്റ്റ് വെയറായ ഇ - അബാക്കസില്‍ അപ്‌ഡേഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 28, 29, 30 തീയതികളില്‍ ബില്‍ പേയ്‌മെന്റ്  ഉള്‍പെടെയുള്ള എല്ലാ റവന്യു  സേവനങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date