Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

     മുനമ്പം  ഹാര്‍ബറിലുളള  കൊമേഴ്‌സ്യല്‍ ബ്ലോക്കിന്റെ 24 മുറികള്‍ 2022 ആഗസ്റ്റ് ഒന്നു മുതല്‍ 2023 ജൂലൈ 31  വരെ വാടകയ്ക്ക്  ഉപയോഗിക്കുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2967371.

date