Skip to main content

ഐ.എൻ.എസ് ദ്രോണാചാര്യയിൽ പരീക്ഷണ വെടിവയ്പ്

 

കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിൽ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പരീക്ഷണ വെടിവയ്പിന്റെ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ജൂലൈ 1, 4, 8, 11, 15, 18, 22, 25, 29 തീയതികളിലും ആഗസ്റ്റിൽ 1, 5, 8, 12, 15, 19, 22, 26, 29 തീയതികളിലും സെപ്റ്റംബറിൽ 2, 5, 9, 12, 16, 19, 23, 26, 30 തീയതികളിലുമാണ് പരീക്ഷണ വെടിവയ്പ്.

date